പൊലീസിൽ വീണ്ടും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്; വർഷങ്ങൾക്ക് ശേഷം നേരിട്ട് നിയമനം, എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി തസ്തികയിലേക്ക് നിയമനം

Published : Jun 06, 2025, 06:27 AM IST
Kerala Police

Synopsis

എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി, എസ്പി റാങ്കിൽ ഉദ്യോഗസ്ഥരില്ലാത്തത് കൊണ്ടാണ് പ്രത്യേക റിക്രൂട്ട്മെൻ്റ് നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൽ വീണ്ടും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്. എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി തസ്തികയിലേക്കാണ് നേരിട്ട് നിയമനം നൽകുന്നത്. വർഷങ്ങൾക്ക് ശേഷമാണ് പൊലീസിൽ നേരിട്ട് നിയമനം നടക്കുന്നത്. എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി, എസ്പി റാങ്കിൽ ഉദ്യോഗസ്ഥരില്ലാത്തത് കൊണ്ടാണ് പ്രത്യേക റിക്രൂട്ട്മെൻ്റ് നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ