രക്ഷിക്കാന്‍ കേരളത്തിന്‍റെ സൈന്യം; മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷ്യൽ ടീം

Published : Aug 09, 2019, 12:19 PM ISTUpdated : Aug 09, 2019, 12:27 PM IST
രക്ഷിക്കാന്‍ കേരളത്തിന്‍റെ സൈന്യം; മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷ്യൽ ടീം

Synopsis

അടിയന്തിര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

കാസർകോട്: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ  പ്രത്യേക സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ജില്ലാതല കൺട്രോൾ റൂമുകളുടെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ ചുവടെ നൽകുന്നു. അടിയന്തിര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

തിരുവനന്തപുരം - 0471-2450773,2480 335,9496007026

കൊല്ലം- O474-2792850, 9496007027

പത്തനംതിട്ട - 0468-2223134,828144 2344

ആലപ്പുഴ-0477-2251103, 9496007028

കോട്ടയം - 0481-2566823, 9446379027

ഇടുക്കി - 0486-9222 326, 892 1031800

എറണാകുളം- 0484-2502768, 9496007029

തൃശ്ശൂർ - 0487-244 1132,9496007030

പാലക്കാട് - 9074326 046, 9496007050

മലപ്പുറം - 0494-2666428, 9496007031

കോഴിക്കോട്- 0495-2383780,2414074, 9496007032

വയനാട്-0493-6255214, 9496387833

കണ്ണൂർ - 0497-2732487, 9496007033

കാസർകോട് - 0467-2202537, 9496007034

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ഹലാൽ ഫായിദാ സഹകരണ ബാങ്ക് വീണ്ടും പ്രവർത്തനം സജീവമാകുന്നു; മാംസ കയറ്റുമതി പദ്ധതി ഉപേക്ഷിച്ചു, വ്യവസായങ്ങൾ തുടങ്ങും
കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു