ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ യശോധരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

Published : Feb 08, 2020, 10:49 AM ISTUpdated : Feb 08, 2020, 10:59 AM IST
ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ യശോധരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

Synopsis

 പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എം.ആര്‍. യശോധരന്‍ അറസ്റ്റില്‍. 

തിരുവനന്തപുരം: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ അറസ്റ്റില്‍. പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എംആര്‍ യശോദരനാണ് അറസ്റ്റിലായത്. വലിയമല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, തൊളിക്കോട് എന്നിവിടങ്ങളിൽ ഇയാൾക്ക് രണ്ട് സ്കൂളുകൾ ഉണ്ട് . 2008 ലും സമാനമായ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കുകയായിരുന്നു . 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്