എസ്എസ്എൽസി,പ്ലസ് ടു ; പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് വൻ തിരക്ക്

Web Desk   | Asianet News
Published : May 20, 2020, 10:43 PM ISTUpdated : May 20, 2020, 11:04 PM IST
എസ്എസ്എൽസി,പ്ലസ് ടു ; പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് വൻ തിരക്ക്

Synopsis

ഇത് വരെ അയ്യായിരത്തോളം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. നാളെ വൈകിട്ട് വരെയാണ് അപേക്ഷ നൽകാനുള്ള സമയം. 

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ കേന്ദ്രം മാറ്റുന്നതിന് അപേക്ഷകരുടെ വൻ തിരക്ക്. ഇത് വരെ അയ്യായിരത്തോളം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. 

എസ്എസ്എൽസി പരീക്ഷാ കേന്ദ്രം മാറുന്നതിന് മാത്രം 895 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഹയർ സെക്കണ്ടറി ഒന്നാം വർഷം - 2300, ഹയർസെക്കണ്ടറി രണ്ടാം വർഷം- 2174, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷം- 50, വൊക്കേഷണൽ ഹയർസെക്കണ്ടറി രണ്ടാം വർഷം- 61 എന്നിങ്ങനെയാണ് കണക്ക്. നാളെ വൈകിട്ട് വരെയാണ് അപേക്ഷ നൽകാനുള്ള സമയം. 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം