കോഴിക്കോട് കോടഞ്ചേരിയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, സഹോദരനും കുത്തേറ്റു; ആക്രമിച്ചത് സുഹൃത്ത്

Published : Oct 29, 2026, 04:12 AM IST
kerala police crime scene

Synopsis

നൂറാംതോട് സ്വദേശി ജിതിൻ(29) ആണ് മരിച്ചത്. ജിതിന്റെ സഹോദരനായ ജിബിൻ, സുരേഷ് എന്നിവർക്കും കുത്തേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തായ ബിജുവാണ് മൂവരെയും കുത്തിയത്.

കോഴിക്കോട്: കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശി ജിതിൻ(29) ആണ് മരിച്ചത്. ജിതിന്റെ സഹോദരനായ ജിബിൻ, സുരേഷ് എന്നിവർക്കും കുത്തേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തായ ബിജുവാണ് മൂവരെയും കുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാ​ഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികവിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ വാഹനാപകടക്കേസ്: മുൻകൂർ ജാമ്യംതേടി 17-കാരന്റെ പിതാവായ ജഡ്ജി ഹൈക്കോടതിയിൽ
സംഘർഷം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അടച്ചിടും, വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന് നിർദേശം; ഡിഎസ്‍യു തെരഞ്ഞെടുപ്പിൽ എല്ലാസീറ്റും എസ്എഫ്ഐക്ക്