കന്യാസ്ത്രീക്ക് നേര ബസില്‍ പീഡനശ്രമം: കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്പെന്‍ഷൻ

Published : May 15, 2019, 07:28 PM ISTUpdated : May 15, 2019, 07:29 PM IST
കന്യാസ്ത്രീക്ക് നേര ബസില്‍ പീഡനശ്രമം:  കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്പെന്‍ഷൻ

Synopsis

കെഎസ്ആര്‍ടിസി സ്കാനിയ ബസില്‍ വച്ചാണ് കന്യാസ്ത്രീയായ യാത്രക്കാരിക്ക് ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരനില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. 


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം-മൈസൂര്‍ സ്കാനിയ ബസില്‍ വച്ച് കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരന് സസ്പെന്‍ഷന്‍.  തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരനായ സന്തോഷ് കുമാറിനെതിരെയാണ് നടപടി. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസില്‍ വച്ച് മെയ് 13-നായിരുന്നു സംഭവം. ഇരയായ കന്യാസ്ത്രീ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 

‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; 'വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികൾ', പറയുന്നത്ര പ്രതിസന്ധിയില്ലെന്ന് കെ മുരളീധരൻ
'തിരുത്തിയില്ല, നടപടിയുമില്ല'! പൊന്നാനിയിൽ പിണറായിക്ക് കരിങ്കൊടി; പി നന്ദകുമാറിന്‍റെ വിദ്വേഷ പരാമർശത്തെ പിന്തുണച്ചതിൽ പ്രതിഷേധം