സ്റ്റാർ ഡിസ്നി ഇന്ത്യ മേധാവി കെ മാധവന്റെ അമ്മ അന്തരിച്ചു

Published : Dec 09, 2021, 11:51 PM ISTUpdated : Dec 10, 2021, 10:38 AM IST
സ്റ്റാർ ഡിസ്നി ഇന്ത്യ മേധാവി കെ മാധവന്റെ അമ്മ അന്തരിച്ചു

Synopsis

സ്റ്റാർ ഡിസ്നി  ഇന്ത്യാ മേധാവി കെ മാധവന്റെ അമ്മ സത്യഭാമ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട്: ദ് വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ  ഇന്ത്യയുടെ മേധാവി കെ മാധവന്റെ അമ്മ സത്യഭാമ അന്തരിച്ചു.. 92 വയസായിരുന്നു. പരേതനായ കെ ശങ്കരൻ നമ്പ്യാരാണ് ഭർത്താവ്. ഗൗരി മകളാണ്. സംസ്കാരം നാളെ(വെള്ളിയാഴ്ച) വടകര വൈക്കിലിശ്ശേരിയിലെ കുന്നിയൂർ വീട്ടുവളപ്പിൽ നടക്കും. 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി