
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിന്‍റെ തീയതി കാര്യത്തിൽ തീരുമാനമുണ്ടാകും. ഈമാസം 27 മുതല്‍ ജൂലായ് നാലുവരെ നിയമസഭ ചേരാനാണ് സാധ്യത.
ദേശിയപാത വികസനം മുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്രത്തെ വീണ്ടും സമീപിക്കാനുള്ള തീരുമാനവും ഇന്നത്തെ യോഗത്തിലുണ്ടായേക്കും. യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി നാളെ യാത്ര തിരിക്കുന്നതിനാലാണ് മന്ത്രിസഭായോഗം ഒരു ദിവസം നേരത്തേയാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam