പതിനൊന്നുകാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ചു വന്ന രണ്ടാനച്ഛൻ അറസ്റ്റിൽ

Published : Oct 19, 2020, 09:04 PM IST
പതിനൊന്നുകാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ചു വന്ന രണ്ടാനച്ഛൻ അറസ്റ്റിൽ

Synopsis

ഏഴ് വർഷമായി ഇയാൾ പെൺകുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞ് വരികയായിരുന്നു.  

കോട്ടയം: പതിനൊന്നു വയസുകാരിയായ പെൺകുട്ടിയെ മൂന്ന് വർഷമായി പീഡിപ്പിച്ചു വന്ന രണ്ടനച്ഛനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. എട്ട് വയസു മുതൽ പതിനൊന്ന് വയസു വരെ മൂന്ന് വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ച് വന്നിരുന്ന പത്തനംതിട്ട തടിയൂർ സ്വദേശിയായ നാൽപ്പത്തിയാറുകാരനായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 

ഏഴ് വർഷമായി ഇയാൾ പെൺകുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞ് വരികയായിരുന്നു.  പെൺകുട്ടിയുടെ മാതാവിൻ്റെ സംശയെത്തെ തുടർന്ന് നൽകിയ പരാതിയിൽ വനിതാ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലും പരിശോധയിലുമാണ് പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പോലീസ് കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ്, നേതൃയോഗം ചൊവ്വാഴ്ച