'രാജ്യസഭ സീറ്റ് ഇടതുമുന്നണിയിൽ കീറാമുട്ടിയാകില്ല'; അർഹത നോക്കി സീറ്റ് തീരുമാനിക്കുമെന്ന് സ്റ്റീഫൻ ജോർജ്

Published : May 14, 2024, 08:29 AM IST
'രാജ്യസഭ സീറ്റ് ഇടതുമുന്നണിയിൽ കീറാമുട്ടിയാകില്ല'; അർഹത നോക്കി സീറ്റ് തീരുമാനിക്കുമെന്ന് സ്റ്റീഫൻ ജോർജ്

Synopsis

ജോസ് കെ മാണിക്ക് മറ്റ് പദവികള്‍ നല്‍കി സീറ്റ് വിട്ടുകൊടുക്കുന്ന കാര്യം ചര്‍ച്ചയിലില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോട്ടയം: അര്‍ഹത നോക്കി രാജ്യസഭ സീറ്റ് ആര്‍ക്കെന്ന് എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. കഴിഞ്ഞ തവണ രാജ്യസഭ സീറ്റുകളില്‍ ഒഴിവുവന്നപ്പോള്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കിയിരുന്നെന്നും അന്ന് മാണി ഗ്രൂപ്പ് ക്ലയിം ഉന്നയിച്ചിരുന്നില്ലെന്നുമുളള കാര്യവും സ്റ്റീഫന്‍ ജോര്‍ജ് ഓര്‍മിപ്പിക്കുന്നു. ജോസ് കെ മാണിക്ക് മറ്റ് പദവികള്‍ നല്‍കി സീറ്റ് വിട്ടുകൊടുക്കുന്ന കാര്യം ചര്‍ച്ചയിലില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'