വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; ട്രെയിനിൻ്റെ ഗ്ലാസ് പൊട്ടി, പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Mar 08, 2026, 08:48 AM IST
vandebharat

Synopsis

ഇന്നലെ രാത്രി എട്ടിനും ഒൻപതിനും ഇടയിലാണ് ആക്രമണം ഉണ്ടായത്. അങ്കമാലി - ആലുവ ഭാഗത്തു വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിൻ്റെ ഗ്ലാസിന് കേടുപാട് സംഭവിച്ചു. എന്നാൽ യാത്രക്കാർക്ക് ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല.

കൊച്ചി: വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. ഇന്നലെ രാത്രി എട്ടിനും ഒൻപതിനും ഇടയിലാണ് ആക്രമണം ഉണ്ടായത്. അങ്കമാലി - ആലുവ ഭാഗത്തു വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിൻ്റെ ഗ്ലാസിന് കേടുപാട് സംഭവിച്ചു. എന്നാൽ യാത്രക്കാർക്ക് ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് പ്രതികൾക്കായി റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുലിന്റെ ഗ്യാരന്‍റിയിൽ പ്രതീക്ഷയുമായി യുഡിഎഫ്, അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഗ്യാരണ്ടികളിൽ തീരുമാനം എടുക്കും
എംഎൽഎയെ കുടുക്കാൻ 'തീവ്രവാദ' കെണി; പിന്നിൽ വൻസംഘം? വെർച്വൽ അറസ്റ്റ് തട്ടിപ്പ് സംഘം വിളിച്ചത് മുംബൈയിൽ നിന്നെന്ന് കണ്ടെത്തി