കാസർകോട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Web Desk   | Asianet News
Published : Dec 19, 2019, 09:55 PM ISTUpdated : Dec 19, 2019, 10:23 PM IST
കാസർകോട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Synopsis

ബൈക്കിൽ വന്ന രണ്ട് പേരാണ് കല്ലെറിഞ്ഞത്. ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല ബസിന്റെ ഡ്രൈവർ കോഴിക്കോട് സ്വാദേശി ഷിബുവിന് ഗുരുതരമായി പരിക്കേറ്റു.

കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ കത്തിപ്പടരുന്നതിനിടെ കാസർകോട് കല്ലേറ്. കെഎസ്ആർടിസി ബസിന് നേരെയാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് സ്വാദേശി ഷിബുവിനാണ് പരിക്കേറ്റത്. ബൈക്കിൽ വന്ന രണ്ട് പേരാണ് കല്ലെറിഞ്ഞത്. ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടും ഒന്ന് തന്നെ! പീഡകരിൽ ഇടത് വലത് വ്യത്യാസമില്ല, തീവ്രതാ മാപിനി ആവശ്യവുമില്ല: സൗമ്യ സരിൻ
ദിലീപിനെ വെറുതെ വിട്ടതിനെ കുറിച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, 'വിധിന്യായം പഠിക്കും, തെളിവുകളുടെ അപാകത പരിശോധിക്കും'