പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; 7 പേർക്ക് കടിയേറ്റു; പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ

Published : Nov 05, 2022, 10:40 AM IST
പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; 7 പേർക്ക്  കടിയേറ്റു; പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ

Synopsis

പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു വെച്ചാണ് തെരുവുനായ ആക്രമിച്ചത്.  

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ ആളുകൾക്ക് പരിക്ക്. ഏഴ് പേർക്ക് പട്ടിയുടെ കടിയേറ്റു. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു വെച്ചാണ് തെരുവുനായ ആക്രമിച്ചത്.  കടിയേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പീഡക നായകനായ ​ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം'; ആഭ്യന്തര വകുപ്പിന്റെ വലിയ വീഴ്ചയെന്നും ജെബി മേത്തർ
വിവാദ ആരോപണങ്ങള്‍ക്ക് പിന്നാലെ ഗണേഷ്‌ കുമാറിനെതിരെ ഡിജിപിക്ക് പരാതി; മന്ത്രിക്കും സ്റ്റാഫിനുമെതിരെ കേസെടുക്കണമെന്ന് കെഎസ്‍യു നേതാവ്