സൈബർ അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി; സംവിധാനം കാര്യക്ഷമമാക്കാൻ 2 കോടി വകയിരുത്തി ബജറ്റ്

Published : Feb 07, 2025, 12:22 PM ISTUpdated : Feb 07, 2025, 12:24 PM IST
സൈബർ അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി; സംവിധാനം കാര്യക്ഷമമാക്കാൻ 2 കോടി വകയിരുത്തി ബജറ്റ്

Synopsis

സൈബർ അധിക്ഷേപങ്ങൾക്കെതിരെയും വ്യാജ വാർത്തകൾക്കെതിരെയും കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി ബജറ്റിൽ 2 കോടി അനുവദിച്ചതായി ധനമന്ത്രി. 

തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങൾക്കെതിരെയും വ്യാജ വാർത്തകൾക്കെതിരെയും കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി ബജറ്റിൽ 2 കോടി അനുവദിച്ചതായി ധനമന്ത്രി. സമൂഹത്തിലെ വിവിധ വിഭാ​ഗങ്ങളിൽപെട്ടവർക്കെതിരെ പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ വലിയ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. തെറ്റായ വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബർ വിം​ഗ് ശക്തിപ്പെടുത്തും. പിആർഡി, പൊലീസ്, നിയമവകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടി രൂപ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ ശുപാർശ നൽകി ചീഫ് സെക്രട്ടറി, ഫയൽ മുഖ്യമന്ത്രിയുടെ പരി​ഗണനയിൽ
അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി;ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി