പ്ലസ്ടു പരീക്ഷയില്‍ തോറ്റു: വിദ്യാര്‍ത്ഥിനി തീക്കൊളുത്തി മരിച്ചു

Published : May 08, 2019, 04:05 PM IST
പ്ലസ്ടു പരീക്ഷയില്‍ തോറ്റു: വിദ്യാര്‍ത്ഥിനി തീക്കൊളുത്തി മരിച്ചു

Synopsis

പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തിൽ ബാലകൃഷ്ണൻ- വിമല ദമ്പതികളുടെ മകൾ ഭവ്യയാണ് ആത്മഹത്യ ചെയ്തത്.

പാലക്കാട്: പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തിൽ ബാലകൃഷ്ണൻ- വിമല ദമ്പതികളുടെ മകൾ ഭവ്യയാണ്  ദേഹത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. പെരിങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലെ  വിദ്യാർത്ഥിനിയാണ് ഭവ്യ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാസപ്പടി കേസിൽ വീണയെ പൂട്ടാൻ ഇഡി, നിർണായകമായ 134 രേഖകൾ തേടി കോടതിയിൽ; ചോദ്യം ചെയ്യും മുന്നേ പരമാവധി തെളിവുകൾ ഉറപ്പാക്കാൻ നീക്കം
കനത്ത മഴ, കാലവർഷം ശക്തമാകുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ച് സാങ്കേതിക സർവകലാശാല