തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങിൻ തടി വീണ് വിദ്യാർത്ഥി മരിച്ചു

Published : May 11, 2020, 04:33 PM IST
തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങിൻ തടി വീണ് വിദ്യാർത്ഥി മരിച്ചു

Synopsis

അബോധാവസ്ഥയിലായ ഉടനെ വിദ്യാർത്ഥിയെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്നാട് കിള്ളിക്കുറുച്ചി സ്വദേശി ആണ് ഹരികൃഷ്ണൻ.

കാസർകോട്: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങിൻ തടി വീണ് വിദ്യാർത്ഥി മരിച്ചു. എൻജിനീയറിങ് വിദ്യാർത്ഥി ഹരികൃഷ്ണൻ ആണ് മരിച്ചത്. കാഞ്ഞങ്ങാട് അജാനൂരിൽ തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ഓല തട്ടി നിലത്ത് വീണ ഹരികൃഷ്ണന് മുകളിലേക്ക് തെങ്ങ് തടി പതിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഉടനെ ഹരികൃഷ്ണനെ നാട്ടുകാർ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്നാട് കിള്ളിക്കുറുച്ചി സ്വദേശി ആണ് ഹരികൃഷ്ണൻ.

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും