പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Published : Mar 26, 2019, 10:42 PM IST
പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Synopsis

നാരങ്ങാനം തെക്കേക്കരയിൽ അജയകുമാർ (20) ആണ് മരിച്ചത്. 

പത്തനംതിട്ട: കോഴഞ്ചേരിയില്‍ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇലന്തൂർ ബി.എഡ് കോളേജിന് സമീപത്താണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. നാരങ്ങാനം തെക്കേക്കരയിൽ അജയകുമാർ (20) ആണ് മരിച്ചത്. പന്തളം എന്‍എസ്എസ് പോളിടെക്നിക് വിദ്യാർത്ഥിയാണ്  അജയകുമാര്‍.

PREV
click me!

Recommended Stories

വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം
ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ