പട്ടാമ്പിയിൽ ഉപജില്ലാ സ്കൂൾ കായിക മേളക്കിടെ കൂട്ടത്തല്ല്; വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Published : Nov 06, 2022, 06:04 PM IST
പട്ടാമ്പിയിൽ ഉപജില്ലാ സ്കൂൾ കായിക മേളക്കിടെ കൂട്ടത്തല്ല്; വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Synopsis

മേളയുടെ സമാപന ദിവസമാണ് വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പൊലീസും നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്ന് വിദ്യാർത്ഥികളെ തടയാൻ ശ്രമിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് രംഗം ശാന്തമാക്കാനായത്.

പാലക്കാട്: പാലക്കാട് പട്ടാമ്പി ഉപജില്ലാ കായികോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കൊപ്പം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഘർഷമുണ്ടായത്. മേളയുടെ സമാപന ദിവസമാണ് വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പൊലീസും നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്ന് വിദ്യാർത്ഥികളെ തടയാൻ ശ്രമിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് രംഗം ശാന്തമാക്കാനായത്. വിദ്യാർത്ഥികൾ തമ്മിലുള്ള ചെറിയ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്ന് സംഘാടകർ അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്
പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം