ചേർത്തലയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തി

Published : Mar 02, 2020, 07:13 PM ISTUpdated : Mar 02, 2020, 07:17 PM IST
ചേർത്തലയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തി

Synopsis

വൈകിട്ട് നാല് മണിക്ക് ശേഷമാണ് രണ്ട് പെൺകുട്ടികളെയും കാണാതായത്. ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു.

ചേർത്തല: ചേർത്തലയിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. കുറുപ്പം കുളങ്ങരയില്‍ നിന്നാണ് കണ്ടെത്തിയത്. ചേർത്തല ഗവൺമെന്റ് ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് വൈകിട്ട് നാല് മണിക്ക് ശേഷം കാണാതായത്. ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു.

Also Read: നിലമ്പൂരില്‍ നിന്നും കാണാതായ കുട്ടികളെ തമ്പാനൂരില്‍ കണ്ടെത്തി

അതേസമയം, സംസ്ഥാനത്ത് നിന്ന് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഓരോ ദിവസവും കാണാതാവുന്നത് ശരാശരി മൂന്ന് കുട്ടികളെയാണെന്ന് പൊലീസിന്റെ കണക്കുകള്‍ പറയുന്നത്.

Also Read: കുട്ടികളെ കാണാതാകുന്നത് തുടര്‍ക്കഥ; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 267 കുട്ടികള്‍

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'