വ്യാജ കാർഡുണ്ടാക്കി എടിഎമ്മിൽ നിന്ന് പണം തട്ടുന്ന സംഘം കാസർകോട് പിടിയിൽ

Web Desk   | Asianet News
Published : Mar 02, 2020, 06:50 PM IST
വ്യാജ കാർഡുണ്ടാക്കി എടിഎമ്മിൽ നിന്ന് പണം തട്ടുന്ന സംഘം കാസർകോട് പിടിയിൽ

Synopsis

തമിഴ്നാട് കേന്ദ്രീകരിച്ച് വൻതോതിൽ മോഷണം നടത്തുന്ന സംഘമാണ് കാസർകോട് പിടിയിലായത്

കാസർകോട്: വ്യാജ ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉണ്ടാക്കി എടിഎമ്മുകളിൽ നിന്നും പണം തട്ടുന്ന സംഘം കാസർകോട് പിടിയിൽ. തമിഴ്നാട് കേന്ദ്രീകരിച്ച് വൻതോതിൽ മോഷണം നടത്തുന്ന സംഘമാണ് കാസർകോട് പിടിയിലായത്. തമിഴ്നാട് തിരിച്ചറപ്പള്ളി സ്വദേശി ജയരാമൻ പി, കോട്ടയം രാമപുരം സ്വദേശി സന്തു എസ് നപ്പോളിയൻ, കോഴിക്കോട് കോടഞ്ചേരി സ്വദേശി അഖിൽ ജോർജ്, ആലക്കോട് മണക്കടവ് സ്വദേശി ആൽബിൻ കെവി എന്നിവരാണ് പിടിയിലായത്.

PREV
click me!

Recommended Stories

രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്
നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം