കുട്ടികളെ കാണാതാകുന്നത് തുടര്‍ക്കഥ; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 267 കുട്ടികള്‍

ഈയടുത്തായി കുട്ടികളെ കാണ്മാനില്ലെന്ന വാര്‍ത്തകള്‍ നാം ഇടയ്ക്കിടക്ക് കേള്‍ക്കാറുണ്ട്. സംസ്ഥാനത്ത് നിന്ന് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഓരോ ദിവസവും കാണാതാവുന്നത് ശരാശരി മൂന്നു കുട്ടികളെയാണെന്ന് പൊലീസിന്റെ കണക്കുകള്‍ പറയുന്നു.
 
Share this Video

Related Video