സംസ്ഥാന കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നു, തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പുതിയ ടീം വരേണ്ടത് ആവശ്യം: സണ്ണി ജോസഫ്

Published : May 09, 2025, 10:25 AM ISTUpdated : May 09, 2025, 10:27 AM IST
സംസ്ഥാന കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നു, തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പുതിയ ടീം വരേണ്ടത് ആവശ്യം: സണ്ണി ജോസഫ്

Synopsis

തന്നെ നിർദേശിച്ചത് സഭയല്ല;സമവാക്യം പാലിക്കാനുളള നിയമനമല്ല'  

കണ്ണൂര്‍: കെപിസിസിയിലെ നേതൃമാറ്റത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് നിയുക്ത പ്രസിഡണ്ട് സണ്ണി ജോസഫ്.സംസ്ഥാന കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പുതിയ ടീം വരേണ്ടത് ആവശ്യമാണ്.അത് ബോധ്യപ്പെട്ടത് കൊണ്ടാണ് ഹൈക്കമാൻഡ് തീരുമാനം.'സുധാകരന്‍റെ കരുത്ത് വേറെയാണ്;അദ്ദേഹത്തിന് യോജിച്ച പകരക്കാരനല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു'

മുതിർന്ന നേതാക്കൾക്കിടയിൽ കണക്ടിങ് ലിങ്ക് ആയി പ്രവര്‍ത്തിക്കും.'തന്നെ നിർദേശിച്ചത് സഭയല്ല;സമവാക്യം പാലിക്കാനുളള നിയമനമല്ല തന്‍റേതെന്നും അദ്ദേഹം വിശദീകരിച്ചു.താൻ പ്രവർത്തകരുടെ നോമിനിയെന്നും സണ്ണി ജോസഫ് പറഞ്ഞു

 

PREV
Read more Articles on
click me!

Recommended Stories

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സംഭവം പാലക്കാട്, അന്വേഷണം ആരംഭിച്ചു
കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു