നേരത്തെ വിജു അബ്രഹാമിനെ ജഡ്ജിയായി ഉയർത്താനുള്ള ഹൈക്കോടതി കൊളീജിയത്തിന്‍റെ ശുപാശ സുപ്രീം കോടതി കൊളീജിയം മാറ്റിവെക്കുകയായിരുന്നു
കൊച്ചി: അഭിഭാഷകനായ വിജു അബ്രഹാമിനെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ശുപാശ ചെയ്തു. 2018 മാർച്ചിലായിരുന്നു വിജു അബ്രഹാമിനെ ജഡ്ജിയായി ഉയർത്താൻ ഹൈക്കോടതി കൊളീജിയം ശുപാശ ചെയ്തത്. എന്നാൽ, സുപ്രീം കോടതി കൊളീജിയം ശുപാർശ മാറ്റിവെക്കുകയായിരുന്നു.