വിലങ്ങാട് വാളൂക്ക് വനമേഖലയിൽ യുവാക്കൾ കുടുങ്ങിയതായി സംശയം; എത്രപേരെന്ന് അവ്യക്തം, തെരച്ചിൽ പുരോ​ഗമിക്കുന്നു

Published : Jun 26, 2026, 09:25 PM IST
youth trapped

Synopsis

എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്.

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് വാളൂക്ക് വനമേഖലയിൽ യുവാക്കൾ കുടുങ്ങിയതായി സംശയം. വനം വകുപ്പും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. വനത്തിൽ നിന്നും വെളിച്ചവും ശബ്ദവും കേൾക്കുന്നതായി നാട്ടുകാർ പറയുന്നുണ്ട്. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്. കുടുങ്ങിയത് 3 പേരെന്ന് നാട്ടുകാർ. 2 ബൈക്കുകളിലായട്ടാണ് ഇവര്‍ എത്തിയത്.  വനത്തിന് ഉള്ളിലെ വെളിച്ചം വരുന്ന സ്ഥലത്തേക്ക് തിരച്ചിൽ സംഘം നീങ്ങി തുടങ്ങി. അന്വേഷണം പുരോഗമിക്കുകയാണ്.  മൂന്ന് സംഘങ്ങളായിട്ടാണ് തെരച്ചിൽ നടത്തുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടെറസിലെ സൈഡ് ഭിത്തിയിൽ ഇരുന്ന് ഫോൺ ചെയ്യവേ താഴെ വീണു, നാ​ഗലശേരിയിൽ 29കാരന് ​ഗുരുതര പരിക്ക്
'ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടി'; വിഎം സുധീരനെ പരോക്ഷമായി വിമർശിച്ച് കെ. ബാബു