ലീഗ് വിമതര്‍ സംഘടിപ്പിക്കുന്ന സമ്മേളനം, ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളും പങ്കെടുക്കുന്നു

Published : Oct 18, 2022, 04:29 PM ISTUpdated : Oct 18, 2022, 05:27 PM IST
 ലീഗ് വിമതര്‍ സംഘടിപ്പിക്കുന്ന സമ്മേളനം, ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളും പങ്കെടുക്കുന്നു

Synopsis

ഹൈദരലി തങ്ങള്‍ ഫൌണ്ടേഷൻ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നത് മുഈൻ അലി തങ്ങളാണ്. 

കോഴിക്കോട്: മുസ്‌ലിം ലീഗ് വിമതര്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ മുഈൻ അലി തങ്ങളും പങ്കെടുക്കുന്നു. ഹൈദരലി തങ്ങള്‍ ഫൌണ്ടേഷൻ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നത് മുഈൻ അലി തങ്ങളാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം ചേരുന്നത്. ലീഗ് ജില്ലാ നേതാക്കളും നടപടി നേരിട്ട എം എസ് എഫ് ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
 

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്