കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പാമ്പ് കടിച്ചു; പാമ്പിനെ കവറിലാക്കി ആശുപത്രിയിലെത്തി യുവാവ്

Published : May 15, 2026, 05:00 AM IST
tamil nadu worker bitten by snake while working in kozhikode farm

Synopsis

കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പാമ്പ് കടിച്ചു

കോഴിക്കോട്: കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പാമ്പ് കടിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കൂടത്തായിയില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശി ബാലാജി(38) ക്കാണ് പാമ്പു കടിയേറ്റത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ വലതുകാലിന് കടിയേല്‍ക്കുകയായിരുന്നു. കടിച്ച പാമ്പിനെ കവറിലാക്കിയാണ് ബാലാജി ആശുപത്രിയില്‍ എത്തിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സര്‍വയിടങ്ങളിലും ഇഴഞ്ഞെത്തുന്നു; ഭീഷണിയായി കോഴിക്കോട് ആഫ്രിക്കന്‍ ഒച്ചിന്റെ സാനിധ്യം
വടി വെച്ച് താങ്ങി നിര്‍ത്തി മികച്ച 'പരിചരണം'; കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തിയത് നാട്ടുകാര്‍