'1000 കോടി, കേരളത്തിലെ തെരഞ്ഞെടുപ്പിന് തെലങ്കാനയിലെ പൊതുപണം ഉപയോ​ഗിക്കുന്നു'; കോൺ​ഗ്രസിനെതിരെ ആരോപണവുമായി ബിആർഎസ്

Published : Mar 03, 2026, 07:04 PM IST
kerala election

Synopsis

കോൺ​ഗ്രസിന്റെ 420 ​ഗ്യാരണ്ടികൾ പൊള്ളയാണെന്നും ബിആർഎസ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളിൽ തെലങ്കാന സർക്കാറിന്റെ പരസ്യം നൽകിയിരുന്നത്.

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെലങ്കാനയിലെ പൊതുപണം കോൺ​ഗ്രസ് ഉപയോ​ഗിക്കുന്നതായി ബിആർഎസിന്റെ ആരോപണം. തെലങ്കാനയിലെ 1000 കോടി രൂപയാണ് ദുരുപയോ​ഗം ചെയ്യുന്നത്. പെയ്ഡ് പ്രമോഷൻ വഴി കള്ള പ്രചാരണം നടത്തുകയാണെന്നും ബിആർഎസ് ആരോപിച്ചു. വീഡിയോ സഹിതമാണ് ബിആർഎസിന്റെ ആരോപണം. കോൺ​ഗ്രസിന്റെ 420 ​ഗ്യാരണ്ടികൾ പൊള്ളയാണെന്നും ബിആർഎസ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളിൽ തെലങ്കാന സർക്കാറിന്റെ പരസ്യം നൽകിയിരുന്നത്.  

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ്: പെണ്ണായി ജനിച്ച ആരും ഇനി ഈ വേദന അനുഭവിക്കരുതെന്ന് ഉഷ ജോസഫ്, ആശുപത്രി വിട്ടു
'പ്രണവം' കത്തി 44 യാത്രക്കാർ വെന്തുമരിച്ചു, കേരളത്തെ ഞെട്ടിച്ച അപകടം; 25 വർഷം മുമ്പത്തെ പൂക്കിപ്പറമ്പ് അപകടത്തിൽ ബസ് ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി