പനിയടക്കമുള്ള രോഗലക്ഷണങ്ങളുമായി എത്തി, കൊവിഡ് പരിശോധന നടത്താതെ തമിഴ്നാട് സ്വദേശി മുങ്ങി

Published : May 08, 2020, 09:19 PM ISTUpdated : May 08, 2020, 09:47 PM IST
പനിയടക്കമുള്ള രോഗലക്ഷണങ്ങളുമായി എത്തി, കൊവിഡ് പരിശോധന നടത്താതെ തമിഴ്നാട് സ്വദേശി മുങ്ങി

Synopsis

കൊവിഡ് സ്രവ പരിശോധനയ്ക്കായി ആശുപത്രി ജീവനക്കാർ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അധികൃതരെ വെട്ടിച്ച് കടന്നത്.

ആലപ്പുഴ: പനിയടക്കമുള്ള രോഗലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കൽ കോളജിലെത്തിയ തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ നിന്നും മുങ്ങി. കൊവിഡ് സ്രവ പരിശോധനയ്ക്കായി ആശുപത്രി ജീവനക്കാർ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അധികൃതരെ വെട്ടിച്ച് കടന്നത്. 

തേനിയിൽ നിന്നും ഇരുചക്രവാഹനത്തിൽ കേരളത്തിലെത്തിയ ഇയാൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് പരിശോധനയ്ക്കെത്തിയത്. എന്നാൽ ആംബുലൻസിൽ വരാൻ കൂട്ടാക്കാതെ ഇരുചക്ര വാഹനത്തിൽ തന്നെയായിരുന്നു ആശുപത്രിയിലുമെത്തിയത്. കൊവിഡ് പരിശോധനയ്ക്ക് മുമ്പാണ് ഇയാള്‍ രക്ഷപ്പെട്ടത്. പൊലീസ് അന്വേഷണം തുടങ്ങി. 

ടിക്കറ്റിന് മൂന്നിരട്ടി പണം, ക്രൂരമര്‍ദ്ദനം; പാര്‍ട്ടി പ്രവര്‍ത്തകനെന്ന ആരോപണം നിഷേധിച്ച് ബിജെപി

 

 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം