പുഴയിൽ വീണ് കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു

Published : May 13, 2023, 08:41 PM ISTUpdated : May 13, 2023, 10:27 PM IST
പുഴയിൽ വീണ് കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു

Synopsis

വടക്കൻ പറവൂർ മന്നം സ്വദേശിയായ അഭിനവ്  (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12) എന്നാവരാണ് കാണാതായ കുട്ടികൾ. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 

കൊച്ചി: എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് കാണാതായ മൂന്ന് കുട്ടികളിൽ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ശ്രീവേദയുടെയും അഭിനവിൻ്റേയും മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. മുങ്ങൽവിദ​ഗ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  ഒരാളെ  ഇനിയും കണ്ടെത്താനുണ്ട്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12)നെയാണ് ഇനി കണ്ടെത്താനുള്ളത്. കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 

'ജീവനായി ഡിവൈഎഫ്ഐ പ്രവർത്തകന്റെ കരൾ', സര്‍ക്കാര്‍ മേഖലയിൽ ആദ്യമായി പ്രത്യേക ശസ്ത്രക്രിയ വിജയം!

PREV
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു