സാമ്പത്തിക ക്രമക്കേട്; തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബർ കമ്മീഷണറെ സസ്പെൻഡ് ചെയ്തു

Published : Sep 19, 2026, 08:02 PM IST
suspended

Synopsis

തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബർ കമ്മീഷണറെ സസ്പെൻഡ് ചെയ്തു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിഇഒ കൂടിയായ കെ ശ്രീലാലിനെ ആണ് സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബർ കമ്മീഷണറെ സസ്പെൻഡ് ചെയ്തു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിഇഒ കൂടിയായ കെ ശ്രീലാലിനെ ആണ് സസ്പെൻഡ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സിഇഒ ആയിരിക്കെ ചിയാക്കിലേക്ക് ഔദ്യോഗിക മൊബൈല്‍ ഫോണുകള്‍ വാങ്ങിയത്, യാത്ര ബത്തകളും ചെലവുകളും അനധികൃതമായി കൈപ്പറ്റിയതില്‍ ഉള്‍പ്പെടെ പരാതി ഉയർന്നിരുന്നു. തൊഴില്‍ വകുപ്പില്‍ ലേബർ കമ്മീഷണർ കഴിഞ്ഞാല്‍ ഉള്ള പദവിയാണ് അഡീഷണല്‍ ലേബർ കമ്മീഷണറുടേത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം, ഇപ്പോഴും പണി തീർന്നില്ല; മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം
വിവാദ റേഞ്ച് റോവർ കാർ കല്യാണ ആവശ്യത്തിന് ഉടമയ്ക്ക് നൽകി മന്ത്രി ഷാജി, യൂറോപ്പിൽ നിന്ന് തിരിച്ചെത്തുമ്പോൾ തിരികെ കിട്ടും, വീണ്ടും ഉപയോഗിക്കുമോ?