'ചർച്ചയുടെ സാഹചര്യമില്ല', കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കില്ലെന്ന് തോമസ് ഐസക്ക്

Published : Feb 19, 2021, 09:50 AM IST
'ചർച്ചയുടെ സാഹചര്യമില്ല', കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കില്ലെന്ന് തോമസ് ഐസക്ക്

Synopsis

സിപിഒ റാങ്ക് പട്ടികാ  കാലാവധി അവസാനിച്ചതാണ്. അത് പുനസ്ഥാപിക്കാൻ കഴിയില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: പിഎസ് സി  ഉദ്യോഗാർത്ഥികളുടെ സമരത്തോട് പ്രതികരിച്ച് മന്ത്രി തോമസ് ഐസക്ക്.  സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. സിപിഒ റാങ്ക് പട്ടികാ  കാലാവധി അവസാനിച്ചതാണ്. അത്  പുനസ്ഥാപിക്കാൻ കഴിയില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് 5000 ത്തിൽ അധികം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ്  കോൺഗ്രസ് അടക്കം സമരം ചെയ്യുന്നതെന്നും മന്ത്രി ചോദിച്ചു, 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ