ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്ക് മിന്നലേറ്റു

Published : May 19, 2019, 10:19 PM IST
ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്ക് മിന്നലേറ്റു

Synopsis

മിന്നലേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്

തൃശ്ശൂര്‍: മുരിങ്ങൂര്‍ ആറ്റപ്പാടത്ത് ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്നവര്‍ക്ക് ഇടിമിന്നലേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്. വിദ്യാര്‍ത്ഥികളായ ആഷിഖ്, രജി, ഷാരോണ്‍ എന്നിവര്‍ക്കാണ് മിന്നലേറ്റത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ റദ്ദാക്കി; പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള: `പറയാനുള്ളതെല്ലാം ഇഡിയോട് പറയും, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ'; നടൻ ജയറാം ഇഡി ഓഫീസിൽ