തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേ‌ർക്ക് പരിക്ക്

Published : May 04, 2022, 08:03 PM ISTUpdated : May 04, 2022, 08:10 PM IST
തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേ‌ർക്ക് പരിക്ക്

Synopsis

ദേശീയപാതയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങൾ

തൃശ്ശൂ‌ർ:  ദേശീയപാതയിൽ തളിക്കുളം കൊപ്രക്കളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ വാടാനപ്പിള്ളി അമ്പലത്ത് വീട്ടിൽ യൂസഫ് (67), ഭാര്യ ആയിഷത്ത് (57), മകൻ ഫിറോസ് ( 31 ) എന്നിവ‌ർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത