കയ്പമംഗലത്ത് എംഡിഎംഎ കേസിൽ നൈജീരിയക്കാർ അടക്കം മൂന്ന് പേർ പിടിയിൽ

Faseela Moidu   | ANI
Published : Nov 15, 2026, 08:54 AM IST
kerala police jeep

Synopsis

കയ്പമംഗലത്ത് എംഡിഎംഎ കേസിൽ നൈജീരിയക്കാർ അടക്കം മൂന്ന് പേർ പിടിയിൽ. നൈജീരിയക്കാരായ രണ്ട് പേരും, നാഗാലാൻഡ് സ്വദേശിയായ ഒരു സ്ത്രീയുമാണ് തിരുപ്പൂരിൽ നിന്ന് പിടിയിലായത്

തൃശൂർ: കയ്പമംഗലത്ത് എംഡിഎംഎ കേസിൽ നൈജീരിയക്കാർ അടക്കം മൂന്ന് പേർ പിടിയിൽ. നൈജീരിയക്കാരായ രണ്ട് പേരും, നാഗാലാൻഡ് സ്വദേശിയായ ഒരു സ്ത്രീയുമാണ് തിരുപ്പൂരിൽ നിന്ന് പിടിയിലായത്. നൈജീരിയക്കാരായ കിങ്സ് ലി ഗോച്ചാവോ, അമോസു ഇക്കേ ച്ചുക്കാർ, നാഗാലാന്റ് സ്വദേശിനി എസൽകി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി കയ്പമംഗലത്ത് നിന്ന് പിടികൂടിയ മിൻഷാദ്, ഷജിൽ എന്നിവർക്ക് വില്പനക്കായി എംഡിഎംഎ നൽകിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. മതിലകം സിഐ വിവി വിമൽ, ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികൾ താമസിക്കുന്ന ഫ്ലാറ്റ് വളഞ്ഞ് പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുഡിഎഫിൽ കടുത്ത ഭിന്നത, 'ലീഗിന് ചില സ്ഥാനങ്ങൾ നൽകിയെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ'; രൂക്ഷ വിമർശനവുമായി ആർഎസ്‍പി
'വേദനയില്‍ പിടഞ്ഞ് തന്‍റെ മകള്‍ മൂത്രമൊഴിച്ചു പോയി', വിദ്യാർത്ഥിനിയെ അധ്യാപകൻ ചൂരൽ കൊണ്ട് മർദിച്ചെന്ന് പിതാവ്; പരാതി നൽകിയിട്ടും നടപടിയില്ലെന്നാരോപണം