വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആയിരം കിലോയോളം റബര്‍ ഷീറ്റ് മോഷ്ടിച്ചു; മൂന്നുപേര്‍ പിടിയില്‍

Published : Jan 01, 2021, 04:49 PM IST
വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആയിരം കിലോയോളം റബര്‍ ഷീറ്റ് മോഷ്ടിച്ചു; മൂന്നുപേര്‍ പിടിയില്‍

Synopsis

ആയിരം കിലോ റബര്‍ ഷീറ്റാണ് ഇവര്‍ മോഷ്ടിച്ചത്. ഡിസംബര്‍ 17 നാണ് മോഷണം നടന്നത്. 

എറണാകുളം: മഞ്ഞപ്രയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് റബര്‍ ഷീറ്റ് മോഷ്ടിച്ചവര്‍ പിടിയില്‍. ഐരാപുരം സ്വദേശി ജോൺസൻ, അയ്യമ്പുഴ സ്വദേശി ബിനോയി, മഴുവന്നൂർ ഷിജു എന്നിവരാണ് പിടിയിലായത്. ആയിരം കിലോ റബര്‍ ഷീറ്റാണ് ഇവര്‍ മോഷ്ടിച്ചത്. ഡിസംബര്‍ 17 നാണ് മോഷണം നടന്നത്. രാത്രി കാറിലെത്തിയ സംഘം ഷീറ്റുകൾ മോഷ്ടിച്ച് ചാലക്കുടിയിലെ മൊത്തകച്ചവടക്കാർക്ക് വിൽക്കുകയായിരുന്നു.

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ