പാലക്കാട്ടെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം? ശ്വാസം മുട്ടിച്ച് കൊന്നെന്ന് മൊഴി, അമ്മ കസ്റ്റഡിയിൽ

Published : Apr 12, 2022, 10:40 PM ISTUpdated : Apr 12, 2022, 10:42 PM IST
പാലക്കാട്ടെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം? ശ്വാസം മുട്ടിച്ച് കൊന്നെന്ന് മൊഴി, അമ്മ കസ്റ്റഡിയിൽ

Synopsis

എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാൻ,  ആസിയ ദമ്പതികളുടെ  മകനെയാണ് ഇന്ന് പകൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പാലക്കാട്: എലപ്പുള്ളിയിലെ മൂന്നു വയസ്സുകാരൻ്റെ മരണം കൊലപാതകമെന്ന് (Murder)  സംശയിക്കുന്നതായി പൊലീസ്. കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാൻ,  ആസിയ ദമ്പതികളുടെ  മകനെയാണ് ഇന്ന് പകൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന മൊഴി പൊലീസിന് ലഭിച്ചത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷമേ കൊലപാതകം സ്ഥിരീകരിക്കാനാവൂ എന്ന് കസബ പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ