മൂന്നര വയസ് പ്രായമുള്ള കുട്ടി വെള്ളക്കെട്ടിൽ വീണ് മരിച്ചു; ദാരുണ സംഭവം കുടുംബ സംഗമത്തിനിടെ

Published : Feb 24, 2024, 12:58 AM IST
മൂന്നര വയസ് പ്രായമുള്ള കുട്ടി വെള്ളക്കെട്ടിൽ വീണ് മരിച്ചു; ദാരുണ സംഭവം കുടുംബ സംഗമത്തിനിടെ

Synopsis

മലപ്പുറം  കാളികാവ്  സ്രാമ്പിക്കൽ സ്വദേശികളുടെ ആൺകുട്ടിയാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. 

കോഴിക്കോട്: മൂന്നര വയസ് പ്രായമുള്ള കുട്ടി വെള്ളക്കെട്ടിൽ വീണ് മരിച്ചു. കോഴിക്കോട് ഓമശ്ശേരി പുത്തൂരിലെ ഫാം ഹൗസിൽ വെള്ളിയാഴ്ചയാണ് സംഭവം. മലപ്പുറം  കാളികാവ്  സ്രാമ്പിക്കൽ സ്വദേശികളുടെ ആൺകുട്ടിയാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. പുത്തൂരിലെ ഫാം ഹൗസിൽ വെച്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമെത്തിയ കുഞ്ഞാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു
'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ