
ആലപ്പുഴ:ആലപ്പുഴ അരൂരിൽ വാഹനാപടകം. അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു, നിർത്തിയിട്ടിരുന്നു സ്കൂൾ ബസ് പിറകിൽ ബൈക്കിടിച്ച് ആണ് മൂന്ന് യുവാക്കൾ മരിച്ചത്.അഭിജിത്ത്(23) ,ആൽവിൻ(23),വിജോയ് വർഗീസ് (23)എന്നിവരാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം . മരിച്ച മൂന്നുപേരും അരൂർ സ്വദേശികളാണ് .
സുഹൃത്തിന്‍റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് പോയി മടങ്ങി വരവെയാണ് അപകടം. ആൽബിനും അഭിജിത്തും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
വാതിലടച്ചില്ല; ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ വയോധികൻ മരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam