കേരളത്തിൽ ഒറ്റക്ക് നിന്ന് ബിജെപിക്ക് ഒന്നും ചെയ്യാനാകില്ല: തുഷാര്‍ വെള്ളാപ്പള്ളി

Published : Nov 09, 2019, 01:17 PM IST
കേരളത്തിൽ ഒറ്റക്ക് നിന്ന് ബിജെപിക്ക് ഒന്നും ചെയ്യാനാകില്ല: തുഷാര്‍ വെള്ളാപ്പള്ളി

Synopsis

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാ നേതാക്കളും കെട്ടിപ്പിടിച്ച് ഇരുന്ന് ചിരിച്ചിട്ട് കാര്യം ഇല്ല. ഐക്യം ഉണ്ടാകേണ്ടത് താഴെ തട്ടിലാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി . 

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലടക്കം ബിജെപിയെ അതിരൂക്ഷമായി വിമര്‍ശിച്ച് തുഷാര്‍ വെള്ളാപ്പള്ളി. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിൽ എൻ ഡി എ യിൽ ഐക്യമുണ്ടായില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ എല്ലാ നേതാക്കളും കെട്ടിപ്പിടിച്ച് ഇരുന്നിട്ട് കാര്യം ഇല്ല. അരൂരിൽ കൂട്ടായ പ്രവർത്തനo ഉണ്ടായില്ല. മറ്റ് നാല് മണ്ഡലങ്ങളിലും ഇതുതന്നെ ആയിരുന്നു അവസ്ഥയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപി ബിഡിജെഎസ് പ്രവര്‍ത്തകര്‍ തമ്മിൽ താഴെ തട്ട് മുതൽ ഐക്യം ഉണ്ടാകണം. ഒറ്റയ്ക്ക് നിന്ന് സംസ്ഥാനത്ത് ബി ജെ പിക്ക് ഒന്നും ചെയ്യാനാകില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മലപ്പുറത്ത് പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ മന്ത്രിയും
Malayalam News Live Updates: പിയൂഷ് ഗോയലിന് ഇരട്ട പദവി? കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; നിർമ്മല, ഗഡ്കരി, അശ്വിനി വൈഷ്ണവ് എന്നിവരുടെ വകുപ്പുകൾ മാറിയേക്കും