അനാവശ്യമായി തടഞ്ഞ് ട്രിപ്പ് മുടക്കുന്നു; സംസ്ഥാനത്തെ മുഴുവൻ ആർടിഒമാര്‍ക്കെതിരെ ഹര്‍ജിയുമായി ടൂറിസ്റ്റ് ബസ് ഉടമകള്‍

Published : May 07, 2019, 07:48 PM IST
അനാവശ്യമായി തടഞ്ഞ് ട്രിപ്പ് മുടക്കുന്നു; സംസ്ഥാനത്തെ മുഴുവൻ ആർടിഒമാര്‍ക്കെതിരെ ഹര്‍ജിയുമായി ടൂറിസ്റ്റ് ബസ് ഉടമകള്‍

Synopsis

സംസ്ഥാനത്തെ മുഴുവൻ ആർടിഒമാരെയും എതിർകക്ഷിയാക്കിയാണ്  ഹ‍ർജി. ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാറിനോട് അടിയന്തര  വിശദീകരണം തേടി

കൊച്ചി: ടൂറിസ്റ്റ് ബസ്സുകൾക്കെതിരായ പരിശോധനയില്‍ മോട്ടോർ വാഹനവകുപ്പിനെതിരെ ഹൈക്കോടതിയിൽ ഹർജി. ടൂറിസ്റ്റ് ബസ് ഉടമകളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബസ്സുകളെ അനാവശ്യമായി തടഞ്ഞ് നിർത്തി ട്രിപ്പ് മുടക്കുന്നുവെന്നും അകാരണമായി ഫൈൻ അടപ്പിക്കുകയാണെന്നും ഹർജിയിൽ ഉടമകൾ ആരോപിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ ആർടിഒമാരെയും എതിർകക്ഷിയാക്കിയാണ്  ഹ‍ർജി. ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാറിനോട് അടിയന്തര  വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി ഈ മാസം പതിനാലിന് കോടതി പരിഗണിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിൽ ഷിഗല്ല; പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം, കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ ചികിത്സ തേടാൻ നിർദേശം
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം; ലംഘകർക്കെതിരെ കർശന നിയമ നടപടി, നിരോധനം ജൂലൈ 31 വരെ