വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

Published : Feb 27, 2020, 07:45 PM ISTUpdated : Feb 27, 2020, 07:48 PM IST
വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

Synopsis

ഇവിടേക്കുള്ള പ്രവേശനം മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 15 വരെയാണ് താത്കാലികമായി നിരോധിച്ചത്. വേനല്‍ കടുത്തതിനെ തുടര്‍ന്ന് ഇവിടങ്ങളിൽ കാട്ടുതീ ഭീതി നിലനിൽക്കുന്നുണ്ട്

വയനാട്: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളിലാണ് വിനോദ സഞ്ചാരികള്‍ക്ക് വിലക്കേർപ്പെടുത്തിയത്.

ഇവിടേക്കുള്ള പ്രവേശനം മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 15 വരെയാണ് താത്കാലികമായി നിരോധിച്ചത്.  വേനല്‍ കടുത്തതിനെ തുടര്‍ന്ന് ഇവിടങ്ങളിൽ കാട്ടുതീ ഭീതി നിലനിൽക്കുന്നുണ്ട്. അതിര്‍ത്തി പ്രദേശമായതിനാൽ, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളില്‍ നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വരാനുള്ള സാധ്യതയും ഉണ്ട്. ഇതിനാലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി, വധശ്രമക്കേസ് നിലനിൽക്കില്ല
'ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല', ക്യാമ്പിൽ മരുന്നുണ്ടെന്ന് മന്ത്രി; മുഖ്യമന്ത്രിയുടെ വിരുന്ന് സൽക്കാരത്തിലും ന്യായീകരണം