വാഹനാപകടത്തെ തുടർന്ന് വയനാട് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

Published : Sep 10, 2021, 07:34 PM ISTUpdated : Sep 10, 2021, 08:21 PM IST
വാഹനാപകടത്തെ തുടർന്ന് വയനാട് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

Synopsis

താമരശ്ശേരി: വാഹനാപകടത്തെ തുടർന്ന് വയനാട് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിൽ ലോറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചുരത്തിലെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ ചുരമിറങ്ങി വന്ന കാറും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് യാത്രക്കാർക്ക് പരുക്കേറ്റു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശ്രമം തുടരുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ; `കെസിക്ക് നഷ്ടമായത് അർഹമായ മുഖ്യമന്ത്രി പദവി, അദ്ദേഹത്തെ ചിലർ വെറുക്കുന്നു എന്നത് ദൗർഭാഗ്യകരം'
വിഡി സതീശന് ആശംസയറിച്ച് ഷാഫി പറമ്പിൽ; രൂക്ഷമായ ഭാഷയിൽ വിമർശനവുമായി യുഡിഎഫ് പ്രവർത്തകർ