11 മാസത്തിന് ശേഷം നടിയെ ആക്രമിച്ച കേസിൻ്റെ വിസ്താരം പുനരാരംഭിക്കുന്നു

Published : Nov 10, 2022, 09:26 AM ISTUpdated : Nov 10, 2022, 09:29 AM IST
11 മാസത്തിന് ശേഷം നടിയെ ആക്രമിച്ച കേസിൻ്റെ വിസ്താരം പുനരാരംഭിക്കുന്നു

Synopsis

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുളള തുടരന്വേഷണ റിപ്പോ‍ർട് കേന്ദ്രീകരിച്ചാകും വരും ദിവസങ്ങളിൽ വിചാരണ.  

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ നിലച്ച വിസ്താരം തുടരന്വേഷണ റിപ്പോർട്ടുകൂടി സമർപ്പിച്ച പശ്ചാത്തലത്തിലാണ് തുടങ്ങുന്നത്. സജിത്, ലിന്‍റോ എന്നീ രണ്ടുപേരെയാണ് വിസ്താരത്തിന് ഇന്ന് വിളിപ്പിച്ചിരിക്കുന്നത്. ഒന്നാം പ്രതിയായ സുനിൽ കുമാർ ജയിലിൽ നിന്ന് വീട്ടിലേക്കയച്ച കത്ത് സൂക്ഷിച്ചത് സജിത്തായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുളള തുടരന്വേഷണ റിപ്പോ‍ർട് കേന്ദ്രീകരിച്ചാകും വരും ദിവസങ്ങളിൽ വിചാരണ.
 

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം