
തിരുവനന്തപുരം: ഓച്ചിറ–കായംകുളം സെക്ഷനിൽ ഓവർഹെഡ് വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ കായംകുളം ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകൾ വൈകുന്നുവെന്ന് റെയില്‍വേ അറിയിച്ചു.
ട്രെയിൻ നമ്പർ 66316 (കൊല്ലം ജങ്ഷൻ–കോട്ടയം മെമു): കരുനാഗപ്പള്ളിയിൽ
ട്രെയിൻ നമ്പർ 16329 (നാഗർകോവിൽ ജങ്ഷൻ–മംഗളൂരു ജങ്ഷൻ അമൃത് ഭാരത് എക്സ്പ്രസ്): ശാസ്താംകോട്ടയിൽ
ട്രെയിൻ നമ്പർ 12643 (തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ സ്വർണ ജയന്തി സൂപ്പർഫാസ്റ്റ്): പെരിനാട് സ്റ്റേഷനിൽ
ട്രെയിൻ നമ്പർ 12431 (തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്): കൊല്ലം ജങ്ഷനിൽ
ട്രെയിൻ നമ്പർ 12624 (തിരുവനന്തപുരം സെൻട്രൽ–എം.ജി.ആർ. ചെന്നൈ സെൻട്രൽ മെയിൽ): കൊല്ലം ജങ്ഷനിൽ
ട്രെയിൻ നമ്പർ 06524 (തിരുവനന്തപുരം നോർത്ത്–എസ്.എം.വി.ടി. ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ): പരവൂരിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam