ജില്ലാ പൊലീസ് മേധാവിമാർക്ക് മാറ്റം: ജി.പൂങ്കുഴലി വയനാട് എസ്.പിയാവും

Published : Oct 09, 2020, 08:50 PM IST
ജില്ലാ പൊലീസ് മേധാവിമാർക്ക് മാറ്റം: ജി.പൂങ്കുഴലി വയനാട് എസ്.പിയാവും

Synopsis

കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസായ ജി.പൂങ്കുഴലിയെ വയനാട് എസ്.പിയായി നിയമിച്ചു. 

തിരുവനന്തപുരം: വിവിധ ജില്ലകളിലെ പൊലീസ് മേധാവിമാരെ മാറ്റി സർക്കാർ ഉത്തരവിട്ടു. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസായ ജി.പൂങ്കുഴലിയെ വയനാട് എസ്.പിയായി നിയമിച്ചു. 

പിബി രാജീവാണ് പുതിയ കൊച്ചി ഡിസിപി. കൊല്ലം ജില്ലാ പൊലീസ് മേധാവിയായ ഹരിശങ്കർ ഐപിഎസിനെ തിരുവനന്തപുരത്ത് വിജിലൻസ് എസ്.പിയായി നിയമിച്ചു. കൊല്ലം എസ്.പിയായി ആർ.ഇളങ്കോയെ നിയമിച്ചിട്ടുണ്ട്.  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈസൻസില്ലാതെ പ്രവർത്തിച്ചതിൽ സിബിഐ അന്വേഷണം വേണം, റിപ്പോർട്ടർ ടിവി ദുരൂഹതകളുടെ കേന്ദ്രം; ഇന്ന് തന്നെ അടച്ചുപൂട്ടി മാപ്പ് പറയണമെന്നും സാബു ജേക്കബ്
അരുവിക്കരയിൽ 'ചൂടൻ' പോരാട്ടം; മണ്ഡലം തിരിച്ച് പിടിക്കാന്‍ ശിവകുമാറും നിലനിര്‍ത്താന്‍ സ്റ്റീഫനും നേര്‍ക്കുനേര്‍