ട്രഷറി നിയന്ത്രണം താത്കാലികമെന്ന് ധനമന്ത്രി തോമസ് ഐസക്

Published : Aug 28, 2019, 01:48 PM ISTUpdated : Aug 28, 2019, 01:56 PM IST
ട്രഷറി നിയന്ത്രണം താത്കാലികമെന്ന് ധനമന്ത്രി തോമസ് ഐസക്

Synopsis

ക്ഷേമ പെൻഷൻ വിതരണത്തിനാണ് ഇപ്പോൾ പ്രഥമ പരിഗണന നല്‍കുന്നത്. കരാറുകാരുടെ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി നിയന്ത്രണം താത്കാലികമെന്ന്  ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഓണക്കാലത്ത് ട്രഷറി നിയന്ത്രണം പതിവാണെന്നും അദ്ദേഹം പറഞ്ഞു.

ട്രഷറി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് തോമസ് ഐസക് അറിയിച്ചു. ക്ഷേമ പെൻഷൻ വിതരണത്തിനാണ് ഇപ്പോൾ പ്രഥമ പരിഗണന നല്‍കുന്നത്. കരാര്‍ ജീവനകാരുടെ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു