തൃശ്ശൂരിൽ ആദിവാസി മൂപ്പൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു

Published : Jan 28, 2021, 04:03 PM IST
തൃശ്ശൂരിൽ ആദിവാസി മൂപ്പൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു

Synopsis

കൊല്ലപ്പെട്ട ഉണ്ണിച്ചെക്കൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.   

തൃശൂർ: പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലില്‍ കാട്ടാനയുടെ കുത്തേറ്റ് ഊര് മൂപ്പൻ ഉണ്ണിച്ചെക്കൻ (60 ) മരിച്ചു. എലിക്കോട് കോളനിയിലെ മൂപ്പനാണ് ഉണ്ണിച്ചെക്കൻ. തുടയില്‍ കുത്തേറ്റ ഉണ്ണിച്ചെക്കനെ തൃശൂര്‍ ജൂബിലി മിഷൻ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും അൽപം ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം. കൊല്ലപ്പെട്ട ഉണ്ണിച്ചെക്കൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. 

PREV
click me!

Recommended Stories

കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത
ജമാഅത്തെ ഇസ്ലാമി ബന്ധം: മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് സതീശൻ, സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി