കോട്ടയത്ത് പച്ചക്കറി ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; സഹായിക്ക് പരിക്ക്

Published : Jun 18, 2021, 10:37 AM IST
കോട്ടയത്ത് പച്ചക്കറി ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; സഹായിക്ക് പരിക്ക്

Synopsis

പാലാ തൊടുപുഴ റൂട്ടിൽ പച്ചക്കറി കയറ്റി വരികയായിരുന്നു ലോറി, പുലർച്ചെ നാലരയോടെയായിരുന്നു അപകടം

കോട്ടയം: കോട്ടയം പാലാ തൊടുപുഴ റൂട്ടിൽ പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ഷൈൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹായിക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം. 

PREV
click me!

Recommended Stories

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്