ഇടുക്കിയിൽ ജലാശയത്തിൽ മുങ്ങിപ്പോയ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Published : Jun 18, 2021, 10:07 AM IST
ഇടുക്കിയിൽ ജലാശയത്തിൽ മുങ്ങിപ്പോയ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Synopsis

ആദ്യം മനുവിന്റെ മൃതദേഹവും പിന്നീട് ജോയ്സിന്റെ മൃതദേഹവുമാണ് കണ്ടെത്തിയത്...

ഇടുക്കി: ഇടുക്കി ജലാശയത്തിൽ കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. മാട്ടുത്താവളം കുമ്മിണിയിൽ ജോയിസ് (31), ഇല്ലിക്കൽ മനേഷ് (29) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആദ്യം മനുവിന്റെ മൃതദേഹവും പിന്നീട് ജോയ്സിന്റെ മൃതദേഹവുമാണ് കണ്ടെത്തിയത്.  ചൊവ്വാഴ്ചയാണ് മീൻപിടിക്കുന്നതിനിടെ യുവാക്കൾ വെള്ളത്തിൽ മുങ്ങിപ്പോയത്. ഉപ്പുതറ കാക്കത്തോട് കെട്ടുചിറയിലാണ് സംഭവം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം