എറണാകുളത്തെ നിയോജക മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി ട്വന്റി 20; പത്രങ്ങളില്‍ പരസ്യം

Published : Feb 07, 2021, 10:15 AM ISTUpdated : Feb 07, 2021, 10:18 AM IST
എറണാകുളത്തെ നിയോജക മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി ട്വന്റി 20; പത്രങ്ങളില്‍ പരസ്യം

Synopsis

ആധുനിക കേരളത്തിനായി അണി ചേരുക. ട്വന്റി 20യിൽ അംഗമാകുക എന്നാണ് പരസ്യത്തിൽ വ്യക്തമാക്കുന്നത്

കൊച്ചി: എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് സൂചന നൽകി ട്വന്റി-20യുടെ പരസ്യം പത്രങ്ങളിൽ. ഇതിന്റെ ഭാഗമായി ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ അംഗത്വ വിതരണം തുടങ്ങി. ഓൺലൈനിലൂടെ അംഗത്വം നേടാമെന്നും സംസ്ഥാനത്തെ ഇടത് വലത് മുന്നണികൾക്കെതിരെ മത്സരിക്കുമെന്നും പരസ്യത്തിൽ  ട്വന്റി-20 സൂചന നൽകുന്നു.

ആധുനിക കേരളത്തിനായി അണി ചേരുക. ട്വന്റി 20യിൽ അംഗമാകുക എന്നാണ് പരസ്യത്തിൽ വ്യക്തമാക്കുന്നത്. ഇതോടൊപ്പം തുടക്കം എറണാകുളം ജില്ലയിൽ നിന്നായിരിക്കുമെന്നും കൊച്ചി എഡിഷനുകളിൽ പ്രത്യക്ഷപ്പെട്ട പത്രങ്ങളിലെ പരസ്യങ്ങളിൽ പറയുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്